logo

Directorate of Sports and Youth Affairs, Kerala

അറിയിപ്പ്

കോവിഡ് പശ്ചാത്തലത്തിൽ പൂർത്തീകരിക്കാൻ കഴിയാതെപോയ 2021-22 അധ്യയന വർഷത്തെ ജി.വി. രാജ സ്പോർട്സ് സ്കൂൾ തിരുവനന്തപുരം, കണ്ണൂർ സ്പോർട്സ് സ്കൂൾ, കുന്ദംകുളം സ്പോർട്സ് ഡിവിഷൻ എന്നീ കായിക വിദ്യാലയങ്ങളിലേക്ക് 6,7,8,+1/VHSE ക്ലാസുകളിലേക്ക് കായിക അഭിരുചിയുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി നടത്തുന്ന സെലക്ഷൻ പ്രക്രിയ 2021 സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 1 വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്

logo logo